New

6/recent/ticker-posts

Farmers Day Quiz | കര്‍ഷക ദിനം ക്വിസ്

കര്‍ഷക ദിനം ചിങ്ങം ഒന്ന് - ക്വിസ്


Farmers Day Quiz | കാർഷിക ക്വിസ് | Farmers Day Questions and Answers | Important Questions 
| PSC Questions | LP /UP Quiz | School Quiz
കര്‍ഷക ദിനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും 
കര്‍ഷക ദിനം: ചിങ്ങം ഒന്ന് കേരളം കര്‍ഷകദിനമായി ആചരിക്കുന്നു. ഓണം മലയാളിയുടെ വിളവെടുപ്പ് ഉത്സവമാണ്.ഈതു മുന്‍ നിര്‍ത്തിയാണ് ചിങ്ങം ഒന്ന് വയലേലകളിലും തൊടികളിലും തോട്ടങ്ങളിലും പണിയെടുക്കുന്ന കര്‍ഷകന്‍റെ ദിനമായി ആചരിക്കുന്നത്. ചോദ്യോത്തരങ്ങൾ ചുവടെ. 

കര്‍ഷക ദിനം ക്വിസ് ചുവടെ

കേരളാ കർഷക ദിനം 
- ചിങ്ങം 1

* ദേശീയ കർഷക ദിനം 
- ഡിസംബർ 23

* ആരുടെ ജന്മദിനമാണ് ദേശീയ കർഷക ദിനമായി ആചരിക്കുന്നത്
- ചരൺ സിങ്

* ഏറ്റവും മികച്ച കര്‍ഷകന് കേരള സര്‍ക്കാര്‍ നല്‍കുന്ന ബഹുമതി ?
- കര്‍ഷകോത്തമ പുരസ്കാരം

* മഞ്ഞളിന്റെ മഞ്ഞനിറത്തിന് കാരണമാകുന്ന വര്‍ണകം ?
- കുര്‍ക്കുമിന്‍

* കേരളത്തില്‍ ഓറഞ്ചുകൃഷിക്ക് പേരുകേട്ട സ്ഥലം ?
- നെല്ലിയാമ്പതി

* കേരളത്തില്‍ കര്‍ഷകദിനമായി ആചരിക്കുന്നതെന്ന് ?
- ചിങ്ങം 1

* ലോക നാളീകേര ദിനം (World Coconut Day) എന്ന്?
- സപ്തംബര്‍ 2

* കേരളത്തില്‍ പയറുവര്‍ഗങ്ങള്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന ജില്ല
- പാലക്കാട്

* ചുണ്ടന്‍ വള്ളങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വൃക്ഷം
- ആഞ്ഞിലി

* പോമോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്
- പഴങ്ങളെക്കുറിച്ച്

* ഇന്ത്യയിലെ അത്യുല്‍പ്പാദന ശേഷിയുള്ള ആദ്യ ഹ്രസ്വകാല നെല്ലിനം
- അന്നപൂര്‍ണ്ണ

* പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ഫലം
- മാമ്പഴം 

* കരിമ്പിന്റെ ജന്മദേശം
- ഇന്ത്യ

* ഇന്ത്യയിലെ ആദ്യ റബ്ബര്‍ തോട്ടം എവിടെ സ്ഥിത് ചെയ്യുന്നു
- പെരിയാറിന്റെ തീരത്ത് (1920ല്‍)

* ഫലവര്‍ഗങ്ങളില്‍ ഏറ്റവും അധികം ജീവകം സി അടങ്ങിയിട്ടുള്ളത്
- നെല്ലിക്കയില്‍ 

* ഹരിത വിപ്ലവത്തിന്റെ പിതാവ് ആര് ?
- ഡോ .നോർമൻ ബോർലോഗ്

* നോബേൽ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞൻ ആര്?
- ഡോ .നോർമൻ ബോർലോഗ്

* എന്നാണ് ഡോ .നോർമൻ ബോർലോഗിന് നോബേൽ സമ്മാനം ലഭിച്ചത്?
- 1970

* ഏത് മേഖലയിലാണ് ഡോ .നോർമൻ ബോർലോഗിന് നോബേൽ പുരസ്കാരം ലഭിച്ചത്?
- സമാധാനം

* ധവള വിപ്ലവത്തിന്റെ പിതാവ് ആര് ?
- ഡോ. വർഗീസ്‌ കുര്യൻ

* ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ആര് ?
- ഡോ.എം.എസ്.സ്വാമിനാഥൻ

* എവിടെയാണ് ഹരിതവിപ്ലവം ആരംഭിച്ചത്?
- മെക്സിക്കൊവിൽ (1944-ൽ )

* ഹരിതവിപ്ലവം ഇന്ത്യയിൽ ആരംഭിച്ചത് എന്നാണ്?
- 1965-ൽ

* ഹരിതവിപ്ലവം നടന്ന കാലഘട്ടത്തിൽ ഇന്ത്യയുടെ കൃഷി മന്ത്രി ആരായിരുന്നു?
- സി.സുബ്രഹ്മണ്യൻ

* ഹരിതവിപ്ലവം മൂലം ഏറ്റവും കൂടുതൽ വിളവ്‌ കിട്ടിയത് ഏതിൽ നിന്നാണ്?
- ഗോതമ്പ്

* കായകളുണ്ടെങ്കിലും വിത്തില്ലാത്ത സസ്യം?
- വാഴ

* വിത്തുകളുണ്ടെങ്കിലും കായകളില്ലാത്ത സസ്യം ?
- പൈനസ്

* സസ്യങ്ങൾ പുഷ്പിക്കുന്നതിന് കാരണമാവുന്ന സസ്യ ഹോർമോണ്‍ ?
- ഫ്ലോറിജൻ

* സസ്യങ്ങളുടെ വേരുകളുടെ രൂപവൽക്കരണത്തിന് കാരണമാവുന്ന സസ്യ ഹോർമോണ്‍ ?
- സൈറ്റോകെനിൻസ്

* തേങ്ങാ വെള്ളത്തിൽ ധാരാളമായി കാണുന്ന സസ്യ ഹോർമോണ്‍ ?
- സൈറ്റോകെനിൻസ്

* ഫലം പാകമാകുന്നതിന് സഹായിക്കുന്ന സസ്യ ഹോർമോണ്‍ ?
- എഥിലിൻ

* വാതകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന സസ്യ ഹോർമോണ്‍ ?
- എഥിലിൻ

* സസ്യങ്ങളുടെ അസാധാരണ വളർച്ചയ്ക്ക് കാരണമാകുന്ന സസ്യ ഹോർമോണ്‍ ?
- ഗിബുർലിൻ

* സസ്യങ്ങളുടെ വളർച്ചാ തോത് പകലിനെ അപേക്ഷിച്ച് രാത്രിയിൽ ?
- കൂടുതൽ ആണ്

* ഫലങ്ങൾ കൃത്രിമമായി പാകമാകുന്നതിന് സഹായിക്കുന്ന രാസവസ്തു?
- കാത്സ്യം കാർബൈഡ്

* പഴകിയ പച്ചക്കറികളിൽ കാണപ്പെടുന്ന പൂപ്പലിന്റെ പേര്?
- സാൽമൊണല്ല

* കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന നാണ്യവിള?
- തെങ്ങ്

* കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കിഴങ്ങ് വിള?
- മരച്ചീനി

* ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യ വിള?
- നെല്ല്

* ലക്ഷദ്വീപ് ഓർഡിനറി ; ലക്ഷദ്വീപ് മൈക്രോ ഇവ എന്താണ്?
- തെങ്ങിനങ്ങൾ

* തെങ്ങിനെ ബാധിക്കുന്ന മണ്ഡരി രോഗത്തിന് കാരണമായ രോഗാണു?
- വൈറസ്

* തെങ്ങിന്‍റെ കൂമ്പുചിയലിന് കാരണമായ രോഗാണു?
- ഫംഗസ്

* മഹാളി രോഗം ബാധിക്കുന്ന കാർഷിക വിള?
- കവുങ്ങ്

*  ഇന്ത്യയിലെ പ്രസിദ്ധമായ സുഗന്ധ നെല്ലിനം?
- ബസ്മതി

* TAILAND ല്‍ ഉത്പാദിപ്പിച്ച സുഗന്ധ നെല്ലിനം?
ജാസ്മീൻ

* കേരളത്തിൽ നാളികേര ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല?
- കോഴിക്കോട്
* മൊസൈക്ക് രോഗം ബാധിക്കുന്ന വിളകൾ?
- മരച്ചീനി; പുകയില

* അമേരിക്കൻ ബസ്മതി എന്നറിയപ്പെടുന്നത്?
- ടെക്സ്മതി

* മിറക്കിൾ റൈസ് എന്നറിയപ്പെടുന്നത്?
- ഐ.ആർ 8

* മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്നും വികസിപ്പിച്ചെടുത്ത നെൽവിത്തിനം?
കാർത്തിക

* പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്നും വികസിപ്പിച്ചെടുത്ത നെൽവിത്തിനം?
- അശ്വതി ; രോഹിണി ; അന്നപൂർണ്ണ; ത്രിവേണി

* അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
- മനില-ഫിലിപ്പൈൻസ്

* മനുഷ്യൻ കൃത്രിമമായി ഉത്പാദിപ്പിച്ച ആദ്യത്തെ ധാന്യം?
- ട്രിറ്റിക്കേൽ (ഗോതമ്പ് ;മരക് ഇവയുടെ സങ്കരയിനം)

* ഇന്ത്യയിലെ പ്രധാന ഖാരിഫ് വിള?
-  നെല്ല്

* വേനൽക്കാലവിള രീതിയാണ്?
- സയ്ദ്

* പുളി ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ?
- അറബികൾ

* റബ്ബർ ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ?
- പോർച്ചുഗീസുകാർ

* മരച്ചീനി ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ?
- പോർച്ചുഗീസുകാർ

* പുകയില ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ?
- പോർച്ചുഗീസുകാർ

* പപ്പായ ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ?
- പോർച്ചുഗീസുകാർ

* കൈതച്ചക്ക ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ?
- പോർച്ചുഗീസുകാർ

* ഹരിതവിപ്ലവം ആരംഭിച്ച രാജ്യം?
- മെക്സിക്കോ - 1944 ൽ

* ഏത് മേഖലയിലെ അവാർഡാണ് ബോർലോഗ് അവാർഡ്?
- കൃഷി

* ഹരിതവിപ്ലവത്തിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിച്ച ധാന്യം?
- ഗോതമ്പ്

* സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞൻ?
- നോർമൻ ബോർലോഗ്

* ഹരിതവിപ്ലവത്തിന്‍റെ പിതാവ്?
- നോർമൻ ബോർലോഗ്
👉വിശേഷണങ്ങൾ 

* കർഷകന്റെ മിത്രം 
 മണ്ണിര

* കർഷകന്റെ മിത്രമായ പാമ്പ് 
 – ചേര

* കർഷകന്റെ മിത്രമായ പക്ഷി 
– മൂങ്ങ

* പ്രകൃതിയുടെ തോട്ടി 
– കാക്ക

* പ്രകൃതിയുടെ കലപ്പ 
 മണ്ണിര

* ഭീകര മത്സ്യം 
 പിരാന

* ഫോസിൽ മത്സ്യം 
സീലാകാന്ത്

* മരം കയറുന്ന മത്സ്യം 
അനാബസ്

* പാവപ്പെട്ടവന്റെ മത്സ്യം 
- ചാള

* സസ്യഭോജിയായ മത്സ്യം 
കരിമീൻ

* ചിരിക്കുന്ന മത്സ്യം 
ഡോൾഫിൻ

* മരുഭൂമിയിലെ കപ്പൽ 
ഒട്ടകം

* ടിബറ്റൻ കാള 
- യാക്ക്

* മരുഭൂമിയിലെ എഞ്ചിനീയർ 
– ബീവർ

* പാമ്പുതീനി 
– രാജവെമ്പാല

* പക്ഷികളുടെ രാജാവ് 
– കഴുകൻ

* ജ്ഞാനത്തിന്റെ പ്രതീകം 
– മൂങ്ങ

* പറക്കും കുറുക്കൻ 
– വവ്വാൽ

* സമാധാനത്തിന്റെ പ്രതീകം 
– പ്രാവ്

* പറക്കുന്ന സസ്തനി
- വവ്വാൽ

* വിഡ്ഡി പക്ഷി 
– താറാവ്

* അന്റാർട്ടികയിലെ യതികൾ 
– പെൻഗ്വിൻ

* കാട്ടിലെ മരപ്പണിക്കാർ 
– മരംകൊത്തി

* സമയമറിയിക്കുന്ന പക്ഷി 
– കാക്ക

* അലങ്കാര മത്സ്യങ്ങളുടെ റാണി 
– ഏയ്ഞ്ചൽ ഫിഷ്

* മാവിനങ്ങളുടെ രാജാവ് 
– അൽഫോൺസ

* ആന്തൂറിയങ്ങളുടെ റാണി 
– വാറോ ക്വിയനം

* ഹെലികോപ്റ്റർ പക്ഷി 
– ആകാശക്കുരുവികൾ

* ഔഷധ സസ്യങ്ങളുടെ മാതാവ് 
– തുളസി

* ഓർക്കിഡുകളുടെ റാണി 
– കാറ്റ് ലിയ

* ചൈനീസ് റോസ് 
– ചെമ്പരത്തി

* ബാച്ചിലേഴ്സ് ബട്ടൺ 
– വാടാമല്ലി

* പാവപ്പെട്ടവന്റെ തടി 
-മുള

* ഇന്ത്യയുടെ ഇന്തപ്പഴം 
– പുളി

* പ്രകൃതിയുടെ ടോണിക്ക് 
– ഏത്തപ്പഴം

* തവിട്ട് സ്വർണ്ണം 
– കാപ്പി

* ചൈനീസ് ആപ്പിൾ 
– ഓറഞ്ച്

* പാവപ്പെട്ടവന്റെ ആപ്പിൾ 
- തക്കാളി

* ഫോസിൽ സസ്യം 
– ജിങ്കോ

* ഇന്ത്യൻ ഫയർ 
– അശോകം

* സ്വർഗ്ഗീയ ഫലം 
– കൈതച്ചക്ക

* സ്വർഗ്ഗീയ ആപ്പിൾ 
– നേന്ത്രപ്പഴം

* മാവിനങ്ങളുടെ റാണി 
– മൽഗോവ

* ഫലങ്ങളുടെ രാജാവ്
– മാമ്പഴം

* പഴവർഗ്ഗങ്ങളിലെ റാണി 
– മാംഗോസ്റ്റിൽ

* പുഷ്പ റാണി 
– റോസ്

* സുഗന്ധദ്രവ്യങ്ങളുടെ റാണി 
– അത്തർ

* സുഗന്ധവ്യജ്ഞനങ്ങളുടെ റാണി 
– ഏലം

* സുഗന്ധവ്യജ്ഞങ്ങളുടെ രാജാവ് 
– കുരുമുളക്

* പച്ചക്കറികളുടെ രാജാവ് 
– പടവലങ്ങ

* കിഴങ്ങുവർഗ്ഗങ്ങളുടെ റാണി 
– ഗ്ലാഡിയോലസ്

* കാട്ടുമരങ്ങളുടെ ചക്രവർത്തി 
– തേക്ക്

* ഇന്ത്യൻ ടെലിഗ്രാഫ് ചെടി 
– രാമനാഥപച്ച

* ബഹു നേത്ര 
– കൈതച്ചക്ക

* പച്ച സ്വർണ്ണം 
– വാനിലാ, തേയില

* ഹരിത സ്വർണ്ണം 
– മുള

* നാണ്യവിളകളിൽ വെളുത്ത സ്വർണ്ണം 
- കശുവണ്ടി

* നാണ്യവിളകളിൽ കറുത്ത സ്വർണ്ണം 
– കുരുമുളക്

* പാഴ് ഭൂമിയിലെ കല്പവൃക്ഷം 
- കശുമാവ്

* സമാധാനത്തിന്റെ വൃക്ഷം 
– ഒലിവ് മരം

* കല്പവൃക്ഷം 
– തെങ്ങ്

* ആലപ്പി ഗ്രീൻ 
– ഏലം

* ആയിരം ആവശ്യങ്ങൾക്കുള്ള വൃക്ഷം 
– തെങ്ങ്

* മഹാ ഔഷധി 
– ഇഞ്ചി

* ബർമുഡ് ഗ്രാസ്
- കറുകപ്പുല്ല്

* ജമൈക്കൻ പെപ്പർ 
-സർവ്വ സുഗന്ധി

* പ്രകൃതിയുടെ ശുചീകരണ ജോലിക്കാർ (സസ്യം)
- ഫംഗസ്

* മാംസ്യ സംരഭകൻ 
– പയറുവർഗ്ഗ സസ്യങ്ങൾ
👉കാർഷിക ബഹുമതികൾ:-
1.മികച്ച കർഷകൻ=കർഷകോത്തമ
2.മികച്ച കേരകർഷകൻ= കേരകേസരി
3.മികച്ച ക്ഷീര കർഷകൻ= ക്ഷീരധാര
4.മികച്ച പച്ചക്കറി കർഷകൻ= ഹരിതമിത്ര
5.മികച്ച കർഷക തൊഴിലാളി=ശ്രമശക്തി
6.മികച്ച കർഷക വനിത =  കർഷകതിലകം
7.കൃഷി ഓഫീസർ=കർഷകമിത്ര
8.കൃഷിശാസ്ത്രജ്ഞൻ=കൃഷിവിജ്ഞാൻ
9.ഫാം ജേർണലിസ്റ്റ്=കർഷക ഭാരതി
10.മണ്ണ് സംരക്ഷക കർഷകൻ=ക്ഷോണമിത്ര
11.ഏറ്റവും നല്ല കർഷകന് ഇന്ത്യ ഗവണ്മെന്റു നൽകിവരുന്ന ബഹുമതി= കൃഷി പണ്ഡിറ്റ്
👉കാർഷികവിപ്ലവങ്ങൾ
●ഹരിത വിപ്ലവം= കാർഷികഉത്പാദനം

●ധവള വിപ്ലവം= പാൽ ഉത്പാദനം

●നീല വിപ്ലവം= മത്സ്യ ഉത്പാദനം

●രജത വിപ്ലവം= മുട്ട ഉത്പാദനം

●മഞ്ഞ വിപ്ലവം= എണ്ണക്കുരുക്കളുടെ ഉത്പാദനം

●ബ്രൗണ് വിപ്ലവം= രാസ വളങ്ങളുടെയും തുകലിന്റെയും ഉത്പാദനം

●കറുത്ത വിപ്ലവം= പെട്രോളിയം ഉത്പാദനം

●സിൽവർ ഫൈബർവിപ്ലവം= പരുത്തി ഉത്പാദനം

●ചുവപ്പു വിപ്ലവം= മാംസം,തക്കാളി  ഉത്പാദനം

●സ്വർണ്ണ വിപ്ലവം= പഴം,പച്ചക്കറി ഉത്പാദനം

●മഴവിൽ വിപ്ലവം= കാർഷിക മേഖലയിലെ മൊത്തത്തിലുള്ള ഉത്പാദനം

●ഗ്രെ വിപ്ലവം= ഭവന നിർമാണം

●പിങ്ക് വിപ്ലവം=  മരുന്ന് ഉത്പാദനം



ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here

Post a Comment

0 Comments