യു.എസ്.എസ് പരീക്ഷാ പരിശീലന ചോദ്യങ്ങളും, ഉത്തരങ്ങളും - Day - 01
👉DAY 01 ഇന്നത്തെ ചോദ്യങ്ങളും ഉത്തരങ്ങളും - യു.എസ്.എസ്: മലയാളം
യു.എസ്.എസ് പരീക്ഷ: മലയാളം - ചോദ്യോത്തരങ്ങൾ
1.കെ.എൽ മോഹനവർമ്മയും മാധവിക്കുട്ടിയും ചേർന്നെഴുതിയ നോവൽ?
- അമാവാസി
- അമാവാസി
2. ഭീമനെ നായകനാക്കി എം.ടി വാസുദേവൻ നായർ രചിച്ച നോവൽ?
- രണ്ടാമൂഴം
3. മലയാളത്തിലെ ഓർഫ്യൂസ് എന്നറിയപ്പെടുന്നതാര്?
- ചങ്ങമ്പുഴ
4. കുറ്റിപ്പെൻസിൽ എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുന്നു?
- കഥാസമാഹാരം
5. ചങ്ങമ്പുഴയുടെ ആത്മകഥയുടെ പേര്?
- തുടിക്കുന്ന താളുകൾ
6. ലോക പുകയില വിരുദ്ധ ദിനം?
- മെയ് 31
7. ഇന്ത്യയിൽ ക്ലാസ്സിക്കൽ പദവി ലഭിച്ച ആദ്യ ഭാഷ ഏത്?
- തമിഴ്
8.2022 ഫിഫ വേൾഡ് കപ്പ് മത്സരത്തിൽ ആദ്യ ഗോൾ നേടിയതാര്?
- എന്നർവെലൻസിയ
9. വൈക്കം മുഹമ്മദ് ബഷീറിൻ്റെ ആദ്യ കൃതി ഏത്?
- പ്രേമലേഖനം
10. യൂറോപ്പിൻ്റെ ഇതിഹാസം എന്നറിയപ്പെടുന്ന കൃതി?
- ജീൻ ക്രിസ്റ്റഫ്
11. കൃശഗാത്രി എന്ന വാക്കിൻ്റെ അർത്ഥമെന്ത്?
- മെലിഞ്ഞ ശരീരമുള്ളവൾ
12. ലോക മനുഷ്യാവകാശ ദിനം എന്ന്?
- ഡിസംബർ 10
13. കുഞ്ഞുണ്ണി മാഷുടെ ആത്മകഥയുടെ പേര്?
- എന്നിലൂടെ
14.സ്നേഹമാണഖിലസാരമൂഴിയിൽ
സ്നേഹ സാരമിഹ സത്യമേകമാം- ഏത് കൃതിയിലെ വരികൾ?
- നളിനി
15. "എൻ്റെ പ്രൈമറി ക്ലാസ്സിലെ മലയാളം അധ്യാപകൻ കാണിച്ചു തന്ന വെളിച്ചമാണ് പിൽക്കാലത്ത് ശാസ്ത്രവഴികളിൽ എനിക്ക് തുണയായത്. ഇങ്ങനെ പറഞ്ഞതാര്?
- ഇ.സി.ജി സുദർശൻ
എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷയുമായി ബന്ധപ്പെട്ട് വിവിധ സംഘടനകൾ ഡയറ്റുകൾ തയ്യാറാക്കിയ പഠന സഹായികൾ താഴെ നൽകിയിരിക്കുന്നു. അതാത് ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
👉LSS SUPPORT MATERIAL DIET KASARAGOD
👉USS Study Material: Social Science - DIET Kollam
👉USS Study Material (DISA): Primary HM Forum Tirur
👉USS Study Material: Social Science - DIET Kollam
👉USS Study Material (DISA): Primary HM Forum Tirur
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments