New

6/recent/ticker-posts

Samagra Account Creation - Help

സമഗ്രയിൽ അക്കൗണ്ട് തയ്യാറാക്കുന്ന വിധം


Samagra Account Creation (Help) | സമഗ്ര പോർട്ടലിൽ ഒരു അക്കൗണ്ട് തുടങ്ങുന്നത് എങ്ങനെ?

സമഗ്രയിൽ Sign Up ചെയ്യുന്ന വിധം:
ആദ്യമായി താഴെ Sign Up ലിങ്കിൽ ക്ലിക്ക് ചെയ്യുക.

First Name: Official Name തന്നെ കൊടുക്കുക.
Last Name: (നിർബന്ധമില്ല)
Username: ഏതെങ്കിലും ഒരു Username സ്‌പേസ് ഇടാതെ സെറ്റ് ചെയ്യുക. Available അല്ല എങ്കിൽ മറ്റെന്തെങ്കിലും നമ്പറുകളോ മറ്റോ കൂട്ടിച്ചേർക്കുക.
Email Address: ഇമെയിൽ ഐഡി കൊടുക്കുക.
Password: ഒരു പാസ്‌വേഡ് സെറ്റ് ചെയ്ത് ഉണ്ടാക്കുക.
Confirm Password: മുകളിൽ സെറ്റ് ചെയ്ത പാസ്‌വേഡ് വീണ്ടും തെറ്റാതെ ടൈപ്പ് ചെയ്ത് കൊടുക്കുക.
(Available ആയ Username, സെറ്റ് ചെയ്ത Password എന്നിവ എഴുതി വെക്കാൻ മറക്കരുത്. അത് ഉപയോഗിച്ചാണ് പിന്നീട് സമഗ്രയിൽ കയറുന്നത്.)

ശേഷം താഴെയുള്ള Next എന്നതിൽ ക്ലിക്ക് ചെയ്യുക.
......................
Permanent Employee Number : പെൻ നമ്പർ കൊടുക്കുക.
PEN നമ്പർ ഇല്ലാത്തവർ സ്‌കൂൾ കോഡിന്റെ കൂടെ 01, 02 എന്നിങ്ങനെ കൊടുത്ത് ഉണ്ടാക്കുക.
(ഉദാ: സ്‌കൂൾ കോഡ് 15563 ആണെങ്കിൽ പെൻ നമ്പറിന് പകരം 1556301എന്ന് കൊടുക്കുക. അടുത്തയാൾ 1556302 കൊടുക്കുക, .....)

Phone: മൊബൈൽ നമ്പർ കൊടുക്കുക.
Subject: ഏതെങ്കിലും ഒരു Subject എങ്കിലും സെലക്ട് ചെയ്യുക.
District: സ്‌കൂൾ നിലനിൽക്കുന്ന ജില്ല സെലക്ട് ചെയ്യുക.
School: സ്‌കൂൾ സെലക്ട് ചെയ്യുക. (അവിടെ സ്‌കൂൾ കോഡ് അടിച്ചു കൊടുത്താൽ നിങ്ങളുടെ സ്‌കൂൾ പെട്ടെന്ന് കണ്ടെത്താൻ കഴിയും.)

ശേഷം താഴെയുള്ള Sign Up എന്നതിൽ ക്ലിക്ക് ചെയ്യുക.

ഇതൊടെ അ‌ക്കൗണ്ട് Create ആയി.

അ‌ക്കൗണ്ട് ഉണ്ടാക്കിയ ശേഷം സ്ഥാപന മേധാവിയെ അറിയിക്കുക :
സമ്പൂർണ്ണ User ID, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ആ അ‌ക്കൗണ്ട് സ്ഥാപന മേധാവി Approve ചെയ്താൽ മാത്രമേ പിന്നീട് സമഗ്രയിൽ  Login ചെയ്യാൻ കഴിയുകയുള്ളൂ.
താഴേക്ക് സ്ക്രോൾ ചെയ്യുക
ഒന്നുമുതൽ പ്ലസ്ടുവരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്കുംഅധ്യാപകർക്കും ആവശ്യമായ എല്ലാ പഠന സഹായികളും ഈ ബ്ലോഗിൽ ലഭിക്കും. അവയുടെ ലിങ്കുകൾ ചുവടെ നൽകുന്നു. ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാന്‍ ഇവിടെ ക്ലിക്കുക
വാട്സാപ്പ്‌ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്കുക.
 Telegram ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്കുക.

SCERT Kerala High School & Plus Two Study Material
STD XII (All Subjects) Study Material
STD X (All Subjects) Study Material
STD IX (All Subjects) Study Material
STD VIII (All Subjects) Study Material
SCERT UP Class Study Material
STD VII (All Subjects) Study Material
STD VI (All Subjects) Study Material
STD V (All Subjects) Study Material
SCERT LP Class Study Material
STD IV (All Subjects) Study Material
STD III (All Subjects) Study Material
STD II (All Subjects) Study Material
STD I (All Subjects) Study Material
Some Important Links
SCERT KERALA TEXTBOOKS (1 to 12) ENGLISH & MALAYALAM MEDIUM
Teachers Handbook (1 to 12) All Subjects
NCERT / CBSE TEXTBOOKS
Teachers Handbook (CBSE)
NCERT / CBSE STDY NOTES (1 to 12) All Subjects
VHSE Reference Book
LSS, USS STUDY MATERIAL
QUIZ (ദിനാചരണങ്ങള്‍)
PREVIOUS QUESTION PAPERS (ALL CLASSES)
WORKSHEET (ALL CLASSES)
NTSE STUDY MATERIAL
Hello English Study Material
NMMSE STUDY MATERIAL
FIRST BELL 2.0 VIDEOS (ALL CLASSES)
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാന്‍ (ALL IN ONE)
You May Also Like
PSC Solved Question Papers
PSC TODAY's EXAM ANSWER KEY
PSC EXAM PROGRAMME - DATE, TIME, PREVIOUS QUESTIONS
CURRENT AFFAIRS QUESTIONS​ (ENGLISH)
CURRENT AFFAIRS QUESTIONS​ (MALAYALAM)
PSC 10th, +2 Level Questions & Answers
PSC Degree Level Questions & Answers
PSC SHORTLISTS
PSC RANK LISTS
PSC FINAL ANSWER KEY
K-TET, C-TET, SET EXAM QUESTIONS

Post a Comment

0 Comments