New

6/recent/ticker-posts

SCERT KERALA TEACHER'S NOTE FirstBell 2.0 STD II English - Unit 5 Who is Our Neighbour? - Teacher's Note (02/03/2022 Wednesday) 47

Class 2 English - Unit 5. Who is Our Neighbour? - ഇന്നത്തെ Teacher's Note (02/03/2022) - 47


Class 2 English - Unit 5. Who is Our Neighbour? - Teacher's Note (02/03/2022 Wednesday) 47

ഇന്നത്തെ (02/03/2022 Wednesday) online class ക്ലാസ്സ് കണ്ടോ കൂട്ടുകാരെ, എന്നാൽ ഇനി ഈ Teacher's Note ഒന്ന് കണ്ടോളൂ ...

TEACHER'S NOTE
(Prepared by: Jose Prasad)
STD 2. English - 47
Unit 5. Who is Our Neighbour? (ആരാണ് നമ്മുടെ അയൽക്കാർ?)

Do you have toys? And do you like to play with toys? Let's sing a song about toys.

Song

Lalalalalla lalalalala lalla lalla
Lalalalalla lalalalala lalla lalla

Toys toys fun toys
Toys toys fun toys
I like to play
With little cars

Toys toys fun toys
Toys toys fun toys
I like to play
With little planes

(Add more lines, sing loudly and enjoy.)
കളിപ്പാട്ടങ്ങളുടെ പേര് ചേർത്ത് വരികൾ കൂട്ടിച്ചേർത്താൽ മതി.

          Sam and Lizzy are our new friends. Sam is younger. Lizzy is his elder sister.

      (സാമും ലിസ്സിയുമാണ് നമ്മുടെ പുതിയ കൂട്ടുകാർ. സാമാണ് ചെറുത്. ലിസ്സി അവൻ്റെ ചേച്ചിയാണ്.)

        അവരുടെ തൊട്ടടുത്ത വീട്ടിലേക്ക് പുതിയ താമസക്കാർ വരുന്നതാണ് പാഠസന്ദർഭം.

 Conversation (page 102 & 103)

Sam : Lizzy, look, someone new is moving next door.
(ലിസ്സീ, നോക്ക്, അടുത്ത വീട്ടിലേക്ക് ആരോ പുതിയ താമസക്കാർ വരുന്നു.)

Lizzy: How do you know that?
(നിനക്കതെങ്ങനെ അറിയാം?)

Sam : See, there is a lorry in front of that house.
(നോക്ക്, ആ വീടിൻ്റെ മുമ്പിൽ ഒരു ലോറി.)

Lizzy: Who are they?
(ആരാണ് അവർ?)

Sam : I don't know. But I really hope they have a boy of my age.
(എനിക്കറിയില്ല. പക്ഷേ അവരിൽ എൻ്റെ പ്രായത്തിലുള്ള ഒരു ആൺകുട്ടി ഉണ്ടാവുമെന്ന് ഞാൻ ഉറപ്പായും പ്രതീക്ഷിക്കുന്നു.)

Lizzy: Or may be a girl like me.
(അല്ലെങ്കിൽ എന്നെപ്പോലൊരു പെൺകുട്ടിയുമാവാം.)

 Rooms and their uses 

Bedroom - to sleep
Bathroom - to take bath
Drawing room - to welcome guests
Dining Room - to eat
Store room - to store things
Kitchen - to cook

       Our houses have different rooms. These rooms have different uses. There is an activity in page 113 to identify and write the name of the room from pictures.
(ചിത്രം നോക്കി അത് ഏതു മുറിയാണെന്നു കണ്ടുപിടിച്ച് ചിത്രത്തിനു താഴെ എഴുതിയാൽ മതി. പേജ് 113.)

        Please read page 102 & 103 carefully and try to roleplay the story.

Your Class Teacher


ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here

Post a Comment

0 Comments