New

6/recent/ticker-posts

Single Window System for Higher Secondary | Vocational Higher Secondary Admissions - Apply Now - Latest Updates

പ്ലസ് വൺ ഏകജാലകം പ്രവേശനം; ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം 


Single Window System for Higher Secondary | Vocational Higher Secondary Admissions - Apply Now / ഏകജാലകം 2021 - Provision for Online Application submission is now available.

ഹയർ സെക്കണ്ടറി / വോക്കേഷണൽ ഹയർ സെക്കണ്ടറി ഏകജാലക പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിച്ചു. ഏകജാല സംവിധാനത്തിലൂടെ ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം. പ്രവേശന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബറില്‍ തുടങ്ങാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. 

2021-22 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളുടെ ഒന്നാം വർഷ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ  ഇന്നു (ഓഗസ്റ്റ് 24) മുതൽ സമർപ്പിക്കാം. ഏകജാല സംവിധാനത്തിലൂടെ പ്രവേശന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബറില്‍ തുടങ്ങാനാണ് വദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. ഇത്തവണ പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. പാലക്കാട് മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ 20 ശതമാനം സീറ്റും തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ 10 ശതമാനം സീറ്റുമാണു കൂട്ടിയത്. 

അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി പ്രോസ്‌പെക്ട്‌സും അനുബന്ധങ്ങളും സർക്കുലറുകളും വായിക്കുക.

ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിക്കുന്ന തീയതി - 24/08/2021 അപേക്ഷാ സമർപ്പണം അവസാനിക്കുന്ന തീയതി - 08/09/2021
ട്രയൽ അലോട്ട്മെന്റ് തീയതി - 13/09/2021
ആദ്യ അലോട്ട്മെന്റ് തീയതി - 22/09/2021

ഹയർ സെക്കൻഡറി (പ്ലസ് വൺ) ഒന്നാംവർഷ പ്രവേശനത്തിന്  'Click for Higher Secondary Admission' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് 'Click for Higher Secondary (Vocational) Admission' എന്ന വെബ്‌സൈറ്റിലെ ലിങ്കിൽ അപേക്ഷിക്കാം. ആദ്യം User Manual ശ്രദ്ധയോടെ വായിക്കുക.
HSE / VHSE കോഴ്‌സുകൾക്ക് അപേക്ഷിക്കാനുള്ള ലിങ്കുകൾ താഴെ നൽകിയിട്ടുണ്ട്.

Higher Secondary Admissions (HSE)

Vocational Higher Secondary Admissions (VHSE)

ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഒരുമിച്ച് കാണാനും ആവശ്യമുള്ളവ എളുപ്പത്തിൽ തിരഞ്ഞെടുക്കാനും ഇവിടെ ക്ലിക്കുക.
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here

Post a Comment

0 Comments