SSLC Result 2021: ഈ വർഷത്തെ പത്താം ക്ലാസ്സ് ഫലപ്രഖ്യാപനം ജൂലൈ 14 ബുധനാഴ്ച.
2021 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഫലങ്ങൾ July 14 ബുധനാഴ്ച പ്രസിദ്ധീകരിക്കും. പ്രസിദ്ധീകരിക്കും. റിസൾട്ട് അറിയാനുള്ള ലിങ്കുകൾ താഴെ നൽകിയിട്ടുണ്ട്.
ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടുന്നതിന്, ഒരു വിദ്യാർത്ഥിക്ക് കുറഞ്ഞത് D+ ഗ്രേഡ് ലഭിച്ചിരിക്കണം,ഗ്രേഡ് സൂചകം താഴെ ചേര്‍ക്കുന്നു.
90-100 A+
80-89 A
70-79 B+
60-69 B
50-59 C+
40-49 C
30-39 D+
സ്കൂൾ തിരിച്ചുള്ള ഫലം അറിയാനുള്ള ലിങ്ക്, വ്യക്തിഗതഫലം അറിയാനുള്ള ലിങ്ക്, റിസൾട്ട് അനലൈസർ താഴെ ചേർക്കുന്നു.
👉 Live Result Mobile App
👉Check Your SSLC Results-2021 - Live Result Links
👉School Code
👉SSLC Offline Result Analyser-2021
👉 Quiz
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
0 Comments